Posts

Showing posts from February, 2024

SELF LOVE

എന്താണ് സെൽഫ് ലവ്, സ്വയം സ്നേഹിക്കുക അതായത് നമ്മളെ നമ്മളായി മനസിലാക്കുകയും സ്നേഹിക്കുകയും എന്നതാണ്... സെൽഫ് ലവ് എല്ലാവരുടെയും ജീവിതത്തിൽ അനിവര്യം ആണോ.അത് എന്തെല്ലാം നമ്മുക്ക് ഗുണം ചെയ്യുമെന്ന് നമ്മുക്ക് അറിയാം. നമ്മുടെ ചുറ്റുപാടിൽ ഓരോ വ്യക്തികളെയും അവരുടെ വിജയങ്ങളേയുo നമ്മൾ കാണാറുണ്ട് അതുപോലെ തന്നെ അവരുടെ  കോൺഫിഡൻസിനെയും നമ്മുക്ക് സ്വാധീനം ചെലുത്തുന്നുണ്ട്... എന്നാൽ ഇനി എല്ലാവരും ഒന്ന് മാറി ചിന്തിക്കേണ്ടതാണ്... നമ്മുടെ ചെറിയ പ്രായം മുതലേ മാതാപിതാക്കൾ നമ്മുടെ ഫ്രണ്ട്സിനെ കണ്ടുപഠിക്കാനും അവരെ പോലെ ആകാനും നമ്മളോട് പറയുന്നു. ഇതുപോലെ താരതമ്യപെടുത്തുലകൾ പലപ്പോഴും നമ്മളെ വേദിനിപ്പിക്കാറുണ്ട് അതുപോലെ വാശിയും അവരെകാളും വല്യവരാകാൻ നമ്മൾ ശ്രമിക്കുന്നു.ശെരിക്കും ഇവിടെ നമ്മൾ നമ്മളെ തന്നെയാണ് നഷ്ടപ്പെടുത്തുന്നത്. മറ്റുവളരെ പോലെ ആകാൻ ശ്രമിച്ച് നമ്മൾ ആരാണെന്നും തിരിച്ചറിയാതെ പോകുന്ന പോലെ ആകുന്നു.നമ്മുടെ കഴിവിനെയും, നമ്മളിലെ സെൽഫ് കോൺഫിഡൻസിനെയും ഇല്ലാതാക്കുന്നു. അതുപോലെ നമ്മുടെ സൗന്ദര്യവും നിറവും മറ്റുള്ളവരുമായി സ്വയം താരതമ്യപെടുത്തി നമ്മളോടുള്ള സ്നേഹത്തെ നഷ്ടപ്പെടുത്താതെ ഇരിക്കുക. നമ്മുക്ക് ഒന്നും...